SignIn
Kerala Kaumudi Online
Thursday, 22 October 2026 7.56 PM IST

പച്ചക്കറി കൃഷി

pancyatah-

റാന്നി വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വേനൽക്കാലത്ത് പച്ചക്കറി കൃഷിചെയ്യുന്നതിന് കുടുംബശ്രീ അംഗങ്ങൾക്ക് പച്ചക്കറി തൈകൾ വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം കൃഷിഭവൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി കെ ജയിംസ് നിർവ്വഹിച്ചു. സ്ഥിരം സമിതി ചെയർമാൻ ഇ. വി വർക്കി അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷ രമാദേവി,പഞ്ചായത്തംഗങ്ങളായ രാജി വിജയകുമാർ,റസി ജോഷി ജോയി ജോസഫ് കൃഷി ഓഫിസർ നീമ്മ. സി ഡി എസ് ചെയർപേഴ്സൺ ഷീബ ജോൺസൺ. പ്രിയ സുരേന്ദ്രൻ എന്നിവിർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL