
തിരുവല്ല: സമഗ്രശിക്ഷാ കേരള തിരുവല്ല ബി.ആർ.സി നടത്തിയ പബ്ലിക് ഹിയറിംഗ് പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് ഉദ്ഘാടനം ചെയ്തു. . കില റിസോഴ്സ് പേഴ്സൺ ജോസഫ് ടി.മാത്യു, ക്ലസ്റ്റർ സോഷ്യൽ ഓഡിറ്റർ എ.അഞ്ജന എന്നിവർ നേതൃത്വം നൽകി. നെടുമ്പ്രം പഞ്ചായത്ത് പ്രസിഡന്റ് ടി.പ്രസന്നകുമാരി, കടപ്ര പഞ്ചായത്ത് പ്രസിഡന്റ് നിഷാ അശോകൻ, ഡി.ഇ.ഒ ഷൈനി ഡി, ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ റോയ് ടി.മാത്യു, സാമൂഹ്യക്ഷേമവകുപ്പ് സൂപ്രണ്ട് ഷിബിൽ, എ.ഇ.ഒ മിനികുമാരി വി.കെ, സനൽകുമാരി, ഡോ.അഞ്ജു, അജയകുമാർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |