
പന്തളം: സ്ഥലംമാറിപ്പോയ തോട്ടക്കോണം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രൻസിപ്പൽ ജി. സുനിൽകുമാറിനും അദ്ധ്യാപകൻ ഉണ്ണികൃഷ്ണനും സ്‌കൂൾ പി ടി എ യുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. നഗരസഭ കൗൺസിലർ കെ. ആർ. വിജയാകുമാർ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ടി എം പ്രമോദ് അദ്ധ്യക്ഷനായിരുന്നു. എസ് എം സി ചെയർമാൻ കെ എച്ച് ഷിജു, ആർ രജീഷ് കുമാർ,നന്ദനം സുരേഷ്,എം ജി മുരളീധരൻ,പി ആർ ഗീത ,ഷാജി കുര്യൻ,ഡോ സാബു ടി വർഗീസ്,സദാശിവൻ എന്നീവർ സംസാരിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |