
തിരുവല്ല : പത്താംക്ലാസ് തതുല്യ പരീക്ഷയിൽ 4 വിഷയങ്ങൾക്ക് എ പ്ലസ് നേടി മികച്ച വിജയം കൈവരിച്ച വെൺപാല സ്വദേശി ശ്യാമള പ്രസന്നന് യൂത്ത് കോൺഗ്രസ് വെൺപാല രാജീവ് ഗാന്ധി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം വിശാഖ് വെൺപാല മൊമെന്റോ നൽകി അനുമോദിച്ചു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ, കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി ടോണി ഇട്ടി, മോൻസി വെൺപാല, അഖിൽ ചിറയിൽ, ജിതിൻ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |