SignIn
Kerala Kaumudi Online
Thursday, 22 October 2026 7.58 PM IST

സംരംഭകരുടെ കൂട്ടായ്മ

meeting

വെച്ചൂച്ചിറ: താലൂക്ക് വ്യവസായ ഓഫീസിന്റെയും വെച്ചൂച്ചിറ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ സംരംഭകരുടെ കൂട്ടായ്മ നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. കെ. ജയിംസ് ഉദ്ഘാടനംചെയ്തു. . റാന്നി ബ്ലോക്ക് വ്യവസായ വികസന ഓഫീസർ ലിജു ജെ. എൽ, പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ. വി. വർക്കി, വാർഡ് മെമ്പർ രാജി വിജയകുമാർ എന്നിവർ സംസാരിച്ചു. . പത്തനംതിട്ട താലൂക്ക് വ്യവസായ ഓഫീസർ നിസാം എം., മുഖ്യ പ്രഭാഷണം നടത്തി. സംരംഭകനും മലയാളം ഇൻഡസ്ട്രിസ് സ്ഥാപകനുമായ ഫാ. തോമസ് എബ്രഹാമിനെ ആദരിച്ചു. എന്റർപ്രൈസ് എക്‌സിക്യൂട്ടീവ് എബിൻ സുരേഷ് നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL