SignIn
Kerala Kaumudi Online
Thursday, 22 October 2026 4.59 PM IST

വായ്പ ഉദ്ഘാടനം

23-gold-loan

മല്ലപ്പള്ളി: പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ സ്വർണപണയ വായ്പ ഉദ്ഘാടനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിച്ചു. ആദ്യ പണയം മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രൊഫ പി ജെ കുര്യൻ സ്വീകരിച്ചു ബാങ്ക് പ്രസിഡന്റ് സുരേഷ് ബാബു പാലാഴി അദ്ധ്യക്ഷത വഹിച്ചു. കെ.ജി. സാബു , ജി സതീഷ് ബാബു, തോമസ് റ്റി. തുരുത്തിപ്പള്ളിൽ, റ്റി. ജി. രഘുനാഥ പിള്ള, റ്റി. പി. ഭാസ്‌കരൻ, അഡ്വ ജോർജ് വർഗീസ്, സുഗതകുമാരി കെ., ബാങ്ക് സെക്രട്ടറി രാധശ്രീ എസ്. എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL