
കൈപ്പട്ടൂർ : സെന്റ് ജോർജസ് മൗണ്ട് ഹൈസ്കൂളിന്റെ നേതൃത്വത്തിൽ കീപ്പള്ളിൽ അന്നമ്മ ജോൺ മെമ്മോറിയൽ അഖില കേരള പ്രസംഗ മത്സരം നടത്തി. വള്ളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ആർ. മോഹനൻ നായർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ജോൺസൺ കീപ്പള്ളിൽ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് കവിത.വി. കുറുപ്പ് , സി. പ്രകാശ്, ഇ.എം. ഗീവർഗീസ്, തോമസ് തുണ്ടിയത്ത്, സാമുവൽ പ്രക്കാനം, ജിഷ അനിൽ കുമാർ, ഫ്രെഡി ഉമ്മൻ, ജി.മനോജ്, എം.പി. ഷാജി, ബി. ലീന, അജി മാത്യു, ധന്യ രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |