
കോന്നി: ഗവ: ഹയർ സെക്കൻഡറി സ്കൂൾ എസ് പി സി യുണിറ്റ്, ജൂനിയർ റെഡ് ക്രോസ്, ലിറ്റിൽ കൈറ്റ്സ് എന്നിവ പോക്സോ നിയമ ബോധവത്കരണ ക്ലാസ് നടത്തി. ഡിവൈഎസ് പി ഐ ജി രാജേന്ദ്രൻ ക്ലാസ് നയിച്ചു. പ്രിൻസിപ്പൽ ജി സന്തോഷ്, ഹെഡ് മിസ്ട്രസ് എസ് എം ജമീല ബീവി, സ്റ്റാഫ് സെക്രട്ടറി കെ പി നൗഷാദ്, സ്വീറ്റ് പൊലീസ് ഓഫീസർ ആർ ബിജു, കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാരായ എസ് സുഭാഷ്, കെ എസ് സൗമ്യ,സുബി കെ ജോർജ്,ജ്യോതി ലക്ഷ്മി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |