
കോന്നി : കോന്നി മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ഡെവലപ്പ്മെന്റ് സൊസൈറ്റി യോഗം ചേർന്നു. എ.ഡി.എം ബി. ജ്യോതി അദ്ധ്യക്ഷത വഹിച്ചു. അഡ്വ. കെ .യു. ജനീഷ് കുമാർ എം .എൽ .എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന പ്രഭ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ആർ എസ് നിഷ, ആശുപത്രി സൂപ്രണ്ട് ഡോ.എ. ഷാജി , ആരോഗ്യവകുപ്പ് മന്ത്രിയുടെ പ്രതിനിധി പി.ജെ അജയകുമാർ, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ വി.കെ. ജാസ്മിൻ, എച്ച്.എൽ.എൽ പ്രൊജക്ട് എൻജിനീയർ രോഹിത്,നഴ്സിങ് സൂപ്രണ്ട്, മെഡിക്കൽ കോളേജ് ലേ സെക്രട്ടറി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |