SignIn
Kerala Kaumudi Online
Thursday, 22 October 2026 5.48 PM IST

സിപിഎം സമരത്തിലേക്ക് (

c

പന്തളം:കുളനട പഞ്ചായത്ത് പതിനഞ്ചാം വാർഡ് മാന്തുക തടത്തിൽ നഗറിൽ മാസങ്ങളായി കുടിവെള്ളം എത്തുന്നില്ലെന്ന് സി.പി.എം.കുളനട എൽ സി സെക്രട്ടറി സായിറാം പുഷ്പൻ പറഞ്ഞു. വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെടുമ്പോൾ ജലജീവൻ മിഷന്റെ പണി നടക്കുന്നതിലാണ് വെള്ളം കൊടുക്കാൻ സാധിക്കാത്തത് എന്നായിരുന്നു മറുപടി. പണി പൂർത്തീകരിച്ചിട്ടും ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ് .കുളനട പഞ്ചായത്ത് പ്രസിഡന്റിന്റെ വാർഡ് ആണെങ്കിലും പ്രസിഡന്റ് ഈ വിഷയത്തിൽ ഇടപെടുന്നില്ല വാട്ടർ അതോറിറ്റിയുടെ നിഷേധാത്മക സമീപനത്തിനെതിരെ കുളനട ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി ഓഫീസിലേക്കും കുളനട ഗ്രാമ പഞ്ചായത്തിലേക്കും സമരം നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL