SignIn
Kerala Kaumudi Online
Thursday, 22 October 2026 6.49 PM IST

ചിത്രരചനാ മത്സരം (

df

പത്തനംതിട്ട : മാരാമൺ കൺവെൻഷന്റെ ഭാഗമായുള്ള പരിസ്ഥിതി ചിത്രരചനാ മത്സരം (പെൻസിൽഡ്രോയിംഗ് ) ഫെബ്രുവരി ഒന്നിന് കൺവൻഷൻ പരിസ്ഥിതി കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കും. മാർത്തോമ്മാ സഭയിലെ സൺ‌ഡേ സ്കൂൾ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. ഉച്ചയ്ക്ക് 1.30മുതൽ മാരാമൺ റിട്രീറ്റ് സെന്ററിൽ നടക്കുന്ന മത്സരത്തിൽ മദ്ധ്യവകുപ്പ്, ജ്യേഷ്ഠവകുപ്പ് ക്ലാസുകളിലെ കുട്ടികൾക്ക് പങ്കെടുക്കാം. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് മത്സരത്തിന് ശേഷം നടക്കുന്ന പരിസ്ഥിതി സൗഹൃദ സമ്മേളനത്തിൽ സമ്മാനങ്ങൾ നൽകും. താത്പര്യമുള്ളവർ ഇടവക വികാരിയുടെ സാക്ഷ്യപത്രത്തോടൊപ്പം കൺവീനർ ലാലമ്മ മാത്യുവിന്റെ പക്കൽ (ഫോൺ 8921234349) രജിസ്റ്റർ ചെയ്യണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL