SignIn
Kerala Kaumudi Online
Thursday, 22 October 2026 4.55 PM IST

പ്രതിഷേധ പ്രകടനം

citu

കോന്നി : കേന്ദ്ര ബഡ്ജറ്റിലെ അവഗണനയി​ൽ പ്രതിഷേധിച്ച് സി ഐ ടി യു നേതൃത്വത്തിൽ കോന്നിയിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. പ്രതിഷേധയോഗം ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സി ഐ ടി യു) ജില്ലാ ജോയിന്റ് സെക്രട്ടറി എം.എസ്.ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. വി.കെ.ടി.എഫ് (സി ഐ ടി യു ) ഏരിയാ സെക്രട്ടറി ഷാഹീർ പ്രണവം അദ്ധ്യക്ഷത വഹിച്ചു. ടി.രാജേഷ് കുമാർ, കെ.ജി.ഉദയകുമാർ, ഷിജു ഏബ്രഹാം, കുഞ്ഞുമോൻ, അനീഷ് അശോകൻ പിള്ള എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL