
പത്തനംതിട്ട : ജില്ലയുടെ ശിൽപി കെ.കെ.നായരുടെ പന്ത്രണ്ടാമത് അനുസ്മരണയോഗം ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ കാതോലിക്കറ്റ് കോളജിൽ നടന്നു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. കാതോലിക്കേറ്റ് കോളേജ് ഫിസിക്കൽ എജുക്കേഷൻ മേധാവി ക്യാപ്റ്റൻ ജിജോ കെ ജോസഫ്, റോബിൻ വിളവിനാൽ, കുഞ്ഞുമോൻ.പി.ബി, ഡാനി ജോൺ സെൽവൻ, വിഷ്ണു, അഖില, റിജു വി.റെജി, ജ്യോതി എൻ.പൈ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |