SignIn
Kerala Kaumudi Online
Thursday, 22 October 2026 5.49 PM IST

തിരുവല്ലയിൽ 152.77 കോടിയുടെ പദ്ധതികൾ

tvla

തിരുവല്ല : സംസ്ഥാന ബഡ്ജറ്റിൽ തിരുവല്ല നിയോജകമണ്ഡലത്തിൽ

152.77 കോടി രൂപയുടെ പദ്ധതികൾ ഇടംപിടിച്ചു.

തിരുവല്ല മുനിസിപ്പൽ സ്റ്റേഡിയം നവീകരണം 20 കോടി,

ഉപദേശിക്കടവ് - തിക്കപ്പുഴ റോഡ് നവീകരണം : 10 കോടി

കുന്നന്താനം - പാലയ്ക്കാത്തകിടി റോഡ് : 5 കോടി

കോലറയാറിന്റെ പുനരുജ്ജീവനം : 1.7 കോടി

കുന്നന്താനം - കവിയൂർ റോഡ് : 8 കോടി

നിരണം ഡക്ക് ഫാം - ആലംതുരുത്തി - കുത്തിയതോട് - ഇരമല്ലിക്കര റോഡ് : 8 കോടി

പന്നായി - തേവേരി റോഡ് : 4 കോടി

നടയ്ക്കൽ - മുണ്ടിയപ്പള്ളി - പുന്നിലം റോഡ് : 5 കോടി

കണ്ണംപ്ലാവ് – കുളത്തൂർമൂഴി റോഡ് : 10 കോടി

അട്ടക്കുളം - വായ്പൂർ റോഡ് : 10 കോടി

മാന്താനം - മൂശാരികവല റോഡ് : 8 കോടി

നിരണം ഇരതോട്ടിൽ സബ് സെന്ററും ക്യാമ്പ് ഷെൽട്ടറും : 5 കോടി

ആലംതുരുത്തി - പനച്ചമൂട് - തോക്കിനടി ചക്കുളത്ത് കടവ് – പനച്ചമൂട് : 7.5 കോടി

നിരണം തോട്ടടി പാലം : 10 കോടി

കുറ്റപ്പുഴ – മാർത്തോമ കോളേജ് – കിഴക്കൻമുത്തൂർ റോഡ് : 3 കോടി

തേലപ്പുഴകടവ് പാലം : 12 കോടി

സ്വാമിപാലം : 4 കോടി

മന്നംകരച്ചിറ പാലം : 9 കോടി

മഞ്ഞാടി - ആമല്ലൂർ - കുറ്റപ്പുഴ റോഡ് : 3.5 കോടി,

കല്ലൂപ്പാറ ഹോമിയോ ഡിസ്പൻസറി : 5 കോടി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL