
കോന്നി : ചെങ്ങറ സഹകരണ ബാങ്കിൽ നവകേരളീയം കുടിശ്ശിക നിവാരണ പദ്ധതിയുടെ ഭാഗമായി രണ്ടാംഘട്ട അദാലത്ത് 12ന് തുടങ്ങും. 12ന് അതുമ്പും കുളത്തും 14 ന് അട്ടച്ചാക്കൽ ബ്രാഞ്ചിലും 15ന് ചെങ്ങറ ഹാരിസൺ മലയാളം പ്ലാന്റേഷനിലും, 18ന് ചെങ്ങറ ഹെഡ് ഓഫീസിലും അദാലത്തുകൾ നടക്കും. സഹകാരികൾ ഇളവുകളുടെ കുടിശ്ശിക അടച്ചു തീർക്കാനുള്ള അവസരം പ്രയോജനപ്പെടുത്തണമെന്ന് ബാങ്ക് പ്രസിഡന്റ് വിൽസൺ പി.ജോർജ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |