
ഊന്നുകൽ : കെ എസ് എസ് പി യു ചെന്നീർക്കര യൂണിറ്റ് വാർഷികം മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.പാപ്പച്ചൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.കെ.തോമസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കമ്മിറ്റി അംഗം ഉണ്ണികൃഷ്ണൻ.പി.കെ, എ.ജെ.കോശി, പി.വി.രാജീവ്, എ.ടി.ജോൺ, കെ.ഷാജി, പി.എസ്.ജയിൻ, കെ.എൻ.സഹദേവൻ, എം.കെ.വത്സലാമ്മ എന്നിവർ പ്രസംഗിച്ചു. കവയിത്രി സരസ്വതി മാത്തൂരിനേയും 75 വയസ്സു തികഞ്ഞ അംഗങ്ങളേയും ആദരിച്ചു. ഭാരവാഹികൾ : പി.കെ.തോമസ് (പ്രസിഡന്റ്), പി.വി.രാജീവ് (സെക്രട്ടറി), കെ.ഷാജി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |