SignIn
Kerala Kaumudi Online
Thursday, 22 October 2026 5.02 PM IST

സ്വീകരണം നൽകി

kkc

പത്തനംതിട്ട: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കേരള കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജോർജ്ജ് ഏബ്രഹാമിന് കേരളാ കോൺഗ്രസ് എം നേതൃത്വത്തിൽ സ്വീകരണം നല്കി. ടി.ഒ.ഏബ്രഹാം, ചെറിയാൻ പോളച്ചിറക്കൽ, ഏബ്രഹാം വാഴയിൽ, ഡോ.വർഗീസ് പേരിൽ, സോമൻ താമരച്ചാലിൽ, ജേക്കബ് മാമ്മൻ, റഷീദ് മുളന്തറ, മാത്യു മരോട്ടി മൂട്ടിൽ, ജേക്കബ് ഇരട്ട പുളിക്കൽ, കുര്യൻ മടക്കൽ, സാം കുളപ്പള്ളി, അജി പാണ്ടിക്കുടി, അഡ്വ.ബിജോയി തോമസ്, തോമസ് മോഡി, ബഹനാൻ ജോസഫ്, ടോമി വടക്കേ മുറി, തോമസ് മാത്യു ഏഴംകുളം, കെ.രാജു, എം.സി ജയകുമാർ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL