SignIn
Kerala Kaumudi Online
Thursday, 22 October 2026 6.49 PM IST

അദ്ധ്യാപക വാർഷികം

cross

റാന്നി : ഓർത്തഡോക്സ് സഭ നിലയ്ക്കൽ ഡിസ്ട്രിക്ട് സൺഡേ സ്കൂൾ അദ്ധ്യാപക വാർഷികം ആങ്ങമൂഴി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ നടന്നു. ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.വിൽ‌സൺ മാത്യൂസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫാ.ജോബി വർഗീസ്, ഭദ്രാസന ഡയറക്ടർ ജോസ് കെ.എബ്രഹാം, സെക്രട്ടറി സൂസൻ ജേക്കബ്, രഞ്ചിത്ത് രാജു, ജോസ് ജോർജ് മൽക്ക്, സുജിത് സക്കറിയ, സിസ്റ്റർ ക്രിസ്റ്റീന എന്നിവർ പ്രസംഗിച്ചു. കലാമത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനം വിതരണം ചെയ്തു. നിലയ്ക്കൽ ഡിസ്ട്രിക്റ്റ് സൺഡേസ്കൂൾ സെക്രട്ടറിയായി​ ജോസ് ജോർജ് മൽക്ക് തി​രഞ്ഞെടുക്കപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL