SignIn
Kerala Kaumudi Online
Thursday, 22 October 2026 5.50 PM IST

എൻ സി സി കേഡറ്റിനെ ആദരിച്ചു

ncc

ചെങ്ങന്നൂർ : അഖില ഭാരതീയ പൂർവ്വ സൈനിക് സേവാ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത പേരിശ്ശേരി എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥിനി ഹർഷിതാ പണിക്കരെ ആദരിച്ചു. പ്രിൻസിപ്പൽ ഡോക്ടർ ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി ബിജു ഇടക്കല്ലിൽ മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ വൈസ് പ്രസിഡന്റ് സനൽകുമാർ നൈപ്പള്ളിൽ, മുൻസിപ്പാലിറ്റി യൂണിറ്റ് പ്രസിഡന്റ് ശ്രീകുമാർ, സെക്രട്ടറി മുരളീധരൻ നായർ എന്നിവർ പ്രസംഗിച്ചു. എൻ സി സി കേഡറ്റുകൾ, അദ്ധ്യാപകർ, രക്ഷകർത്താക്കൾ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL