SignIn
Kerala Kaumudi Online
Thursday, 22 October 2026 5.49 PM IST

കോൺഗ്രസ്  ധർണ

congress

പുലിയൂർ : പുലിയൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ കോൺഗ്രസ് നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ നടത്തി. കെ.പി.സി.സി നിർവാഹക സമിതിയംഗം ഡി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സജീവ് വെട്ടിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ഡി.നാഗേഷ് കുമാർ, ജോജി ചെറിയാൻ, മോഹൻ സി നായർ, ബാബു കല്ലുത്തറ, പി.എസ്.ചന്ദ്രദാസ്, പി.ജി.എബ്രഹാം, പി.കെ.ഗോപാലകൃഷ്ണൻ, രതി സുഭാഷ്, സോളമൻ അഗസ്റ്റിൻ, സന്തോഷ് ടി.കോശി, ഓമന കൃഷ്ണൻ, എം.പി മോഹനൻ പിള്ള, റ്റി.ജെ തോമസ്, സുരേഷ് ജി. നായർ, കെ.കെ ശിവദാസൻ പിളള, കെ.കെ.രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL