SignIn
Kerala Kaumudi Online
Thursday, 22 October 2026 6.50 PM IST

നവീകരിച്ച റോഡ് ഉദ്ഘാടനം

road-

റാന്നി : പുനർനിർമ്മിച്ച പുല്ലൂപ്രം - പി സി ഹൈസ്കൂൾ റോഡ് അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. 8 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നവീകരണം നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു റെജി അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് പി എസ് സതീഷ് കുമാർ, രാധാകൃഷ്ണൻ, ജെവിൻ കാവുങ്കൽ, പ്രസാദ് എൻ.ഭാസ്കരൻ, അജയൻ എസ്.പണിക്കർ, സി ജി വിജയമ്മ , പി സി രാജേഷ്, സോമശേഖരൻ നായർ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL