
പന്തളം: നഗരസഭാ ഒന്നാം വാർഡിൽ സംഘടിപ്പിച്ച മഹാത്മാഗാന്ധി കുടുംബ സംഗമം കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി അംഗം അഡ്വ.ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. വാർഡ്പ്രസിഡന്റ് പി.വി രാജു അദ്ധ്യക്ഷത വഹിച്ചു. സഖറിയാ വർഗീസ് ,അഡ്വ.ഡി.എൻ തൃദീപ്, എം.ജി കണ്ണൻ, കെ.ആർ.വിജയകുമാർ, സുനിതാ വേണു ,രത്നമണി സുരേന്ദ്രൻ, ജി.അനിൽകുമാർ , ഉമ്മൻ ചക്കാലയിൽ, മഞ്ജു വിശ്വനാഥ്. ശാന്തി സുരേഷ്, നുജൂമുദീൻ, സി.എം അലക്സാണ്ടർ ,ബിജു. മങ്ങാരം. മാത്യൂസ്.പി .പി ജോൺ. പി.എസ് വേണുകുമാരൻ നായർ. കോശി കെ.മാത്യു തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |