
കൂടൽ: ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് കൊടിയേറും. രാവിലെ 10 : 45 നും 11:05 നും മധ്യേ തന്ത്രി കണ്ടരര് രാജീവരരുടെ കാർമികത്വത്തിലാണ് കൊടിയേറ്റ്. രാവിലെ 5ന് നിർമ്മാല്യദർശനം, 5 . 30ന് ഗണപതിഹോമം, 7 .30ന് ഉഷപൂജ, ഉച്ചയ്ക്ക് 2ന് കൊടിയേറ്റ് സദ്യ, വൈകിട്ട് 6.30ന് ദീപാരാധന, 7 ന് രാജേശ്വരിയും സംഘവും അവതരിപ്പിക്കുന്ന ശ്രീദേവി ഭജൻസിന്റെ നാമാർച്ചന, 7 .30ന് അത്താഴപൂജ, 8ന് ശ്രീഭൂതബലി, രാത്രി 8.30ന് ശ്രീചിത്തിര നൃത്തവിദ്യാലയം അവതരിപ്പിക്കുന്ന നൃത്തസന്ധ്യ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |