
പത്തനംതിട്ട : യു.ഡി.എഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ ലഹരിയും വേണ്ട, ലഹളയും വേണ്ട എന്ന ക്യാമ്പയിനിംഗ് നടത്തി. റിട്ട. ജില്ലാ ജഡ്ജ് ഇ എം മുഹമ്മദ് ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. കെ.ജാസിം കുട്ടി, അഡ്വ.എ.സുരേഷ് കുമാർ, അഡ്വ.റോഷൻ നായർ, എം.സി.ഷെറീഫ് , സിന്ധു അനിൽ, റോസ്ലിൻ സന്തോഷ്, സി.കെ.അർജുനൻ, ആനി സജി, അംബിക വേണു, ആൻസി തോമസ്, ഷീന രാജേഷ്, അബ്ദുൾ കലാം ആസാദ്, പി.കെ.ഇഖ്ബാൽ, എസ്.അഫ്സൽ, നാസർ തോണ്ടമണ്ണിൽ, സജി അലക്സാണ്ടർ, ഇസ്മായിൽ വെട്ടിപ്പുറം, പി.എം.അമീൻ, അബ്ദുൾ ഷുക്കൂർ ,സജു ജോർജ്, സജിനി മോഹൻ, അരവിന്ദ് സി ഗോപാൽ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |