
അത്തിക്കയം : നാറാണംമൂഴി ഗവ.എൽ.പി സ്കൂളിന്റെ 98 -ാം വാർഷികവും സ്കൂൾ മികവുകളുടെ അവതരണവും നടന്നു. റാന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം ഗ്രേസി തോമസ് അദ്ധ്യക്ഷത വഹിച്ചു. നാറാണംമൂഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് ഉദ്ഘാടനം ചെയ്തു. റാന്നി ബി.പി.സി ഷാജി എ.സലാം മുഖ്യാതിഥിയായി. തിരുവനന്തപുരം ഐ.എം.ജി ട്രെയിനർ അനിൽ ബോസ് മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് അനില മെറാഡ്, സീനിയർ അസിസ്റ്റന്റ് ശ്രീജ രാജ്.എൻ, ബിനു കെ.സാം, ജോർജ് ജോസഫ്, അപ്പുക്കുട്ടൻ, റിജോ ഉമ്മൻ, സഞ്ജു മുല്ലശേരിൽ, ശുഭ സുരേഷ്, ബിനോയ് ബിജി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |