
കലഞ്ഞൂർ: കോൺഗ്രസ് കലഞ്ഞൂർ മണ്ഡലം കമ്മിറ്റി മഹാത്മാഗാന്ധി കുടുംബസംഗമം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് ലക്ഷ്മി അശോക് അദ്ധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറിമാരായ ഡി.ഭാനുദേവൻ, മാത്യു ചെറിയാൻ, ബ്ലോക്ക് പ്രസിഡന്റ് ദീനമ്മ റോയി, ശ്യം എസ്.കോന്നി, അനീഷ് ഗോപിനാഥ്, എം.എം.ഹുസൈൻ, കലഞ്ഞൂർ പ്രസന്നകുമാർ, കലഞ്ഞൂർ സഞ്ജീവ്, ജോസ് കലഞ്ഞൂർ, ശോഭന സദാനന്ദൻ, ദിലീപ് അതിരുങ്കൽ, ജോൺ ജോർജ്, രതീഷ് വലിയകോൺ, സതീഷ് ചന്ദ്രൻ, സജി വൺമെലിൽ, നെഹീം മണക്കാട്ടുപുഴ, മധു ചായംപറമ്പിൽ, രാജേഷ് കാവുംപുറം എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |