SignIn
Kerala Kaumudi Online
Thursday, 22 October 2026 11.29 PM IST

ആനുകൂല്യവിതരണം

c

പത്തനംതിട്ട: 2024-25 അദ്ധ്യയന വർഷം സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് ബിരുദം, പ്രൊഫഷണൽ ബിരുദം, പി.ജി, പ്രൊഫഷണൽ പി.ജി, ഐ.ടി.ഐ, ടി.ടി.സി പോളിടെക്നിക്, ജനറൽ നഴ്സിംഗ്, ബി.എഡ്, മെഡിക്കൽ ഡിപ്ലോമ പരീക്ഷകളിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കുളള ഉന്നത വിദ്യാഭ്യാസ അവാർഡ് വിതരണം 19ന് രാവിലെ 11ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസിൽ നടക്കും. ബോർഡ് അംഗം ഉമ്മൻ വർഗീസ് വിതരണ ഉദ്ഘാടനം നടത്തും. കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അദ്ധ്യക്ഷത വഹിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL