വാഴമുട്ടം : ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസന ഓമല്ലൂർ ഡിസ്ട്രിക്ട് പ്രാർത്ഥനാ യോഗ സമ്മേളനം ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. അജു ഫിലിപ്പ് വർഗീസ് ഉദ്ഘാടനം ചെയ്തു. ഫാ. ബിനു തോമസ് യോഹന്നാൻ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ. ബിജു മാത്യു പ്രക്കാനം, ഫാ. ഗബ്രിയേൽ ജോസഫ്, സജു ജോർജ്ജ് കുമ്പഴ, കോശി വർഗീസ് വല്യയ്യത്ത്, ഫാ. റോയ് മാത്യു, ഡോ. സാം വി. ഡാനിയൽ, ബാബുജി ഈശോ, ജിബി ജോൺ, ഫാ. മാത്യു ജോൺ, ഫാ. സി.കെ. തോമസ്, ഫാ. ജോബിൻ സജി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |