മല്ലപ്പള്ളി:മരണി യു പി സ്കൂളിന്റെ 35-ാമത് വാർഷികം മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിദ്യാമോൾ ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പഞ്ചായത്ത് മെമ്പർ സിന്ധു സുഭാഷ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീതു അനിൽ, സ്കൂൾ മാനേജർ പ്രകാശ് കുമാർ വടക്കേമുറി, പ്രധാനാദ്ധ്യാപിക എസ്.വിദ്യ, സീനിയർ അസിസ്റ്റന്റ് ഷെഫിയ. എ.കരിം, സ്റ്റാഫ് സെക്രട്ടി അഭിലാഷ്ചന്ദൻ, പിടിഎ പ്രസിഡന്റ് രാഖി രാജൻ, സിനിയർ സിവിൽ പൊലീസ് ഓഫീസർ അൻസിം.പി.എച്ച്, മുൻ മാനേജർ പി.പി.ഉണ്ണികൃഷ്ണൻ നായർ, പി.ജെ സുതിക്കുട്ടിയമ്മ, ബാലാമണി ടി.കെ,ഹേമ സുരേഷ് സ്കൂൾ ലീഡർ ജൂനിയാ റെയ്ച്ചൽ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |