
മന്ദമരുതി : കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് മുൻ ബ്ലോക്ക് ജനറൽ സെക്രട്ടറി റെജി ഐരാണിത്തറയുടെ പത്തൊൻപതാമത് അനുസ്മരണ സമ്മേളനം കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രമോദ് മന്ദമരുതി അദ്ധ്യക്ഷനായി. സി. കെ. ബാലൻ, എ. റ്റി. ജോയിക്കുട്ടി, ബെന്നി മാടത്തുംപടി, റെഞ്ചി പതാലിൽ, പി. എം. തോമസ്, ഷേർളി ജോർജ്, ഉഷ തോമസ്, ജോസഫ് കാക്കാനംപള്ളിൽ, കെ. ഇ. മാത്യു, കെ. കെ. തോമസ്, റോയ് ഉള്ളിരിക്കൽ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |