
റാന്നി- കേന്ദ്രസർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് എൽഡിഎഫ് നേതൃത്വത്തിൽ റാന്നി പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സജി അലക്സ് ഉദ്ഘാടനം ചെയ്തു. ജോജോ കോവൂർ അദ്ധ്യക്ഷനായി. പി ആർ പ്രസാദ്, എസ് ഹരിദാസ്, അഡ്വ റോഷൻ റോയി മാത്യു, കോമളം അനുരുദ്ധൻ, ബിന്ദു ചന്ദ്രമോഹൻ, സന്തോഷ് കെ ചാണ്ടി, കെ സതീഷ്, ജോർജ് എബ്രഹാം, ടി എൻ ശിവൻകുട്ടി, ജേക്കബ് പുന്നൂസ്, എബ്രഹാം കുളമട , സിറാജ് ചുങ്കപ്പാറ, പാപ്പച്ചൻ കൊച്ചുമേപ്പുറത്ത്, സാംകുട്ടി പാലക്കാമണ്ണിൽ, അനീഷ് ചുങ്കപ്പാറ, ജോമോൻ ജോസഫ്, ജോസഫ് കുര്യാക്കോസ്, എം വി പ്രസന്നകുമാർ എന്നിവർ സംസാരിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |