SignIn
Kerala Kaumudi Online
Thursday, 22 October 2026 5.49 PM IST

അപേക്ഷ ക്ഷണിച്ചു

apply-now

പത്തനംതിട്ട : ഭൂമി ഏറ്റെടുക്കൽ പ്രവൃത്തികളുടെ പ്രാരംഭ നടപടിയായി സാമൂഹിക പ്രത്യാഘാത വിലയിരുത്തൽ പഠനം നടത്തുന്നതിന് സംസ്ഥാനതല 'സോഷ്യൽ ഇമ്പാക്ട് അസെസ്‌മെന്റ്' അംഗീകൃത ഏജൻസികളുടെ പാനൽ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത, പ്രവൃത്തിപരിചയ രേഖ, ഫോൺ നമ്പർ, ഇ-മെയിൽ വിലാസം, വെബ്‌സൈറ്റ് വിലാസം ടീം അംഗങ്ങളുടെ പേര് വിവരങ്ങൾ എന്നിവ ഉൾപ്പെട്ട അപേക്ഷ 28ന് മുൻപ് ഡെപ്യൂട്ടി കലക്ടർ (എൽ.എ), കലക്ടറേറ്റ്, പത്തനംതിട്ട മേൽവിലാസത്തിൽ അയയ്ക്കണം.ൺ : 0468 2222515.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL