SignIn
Kerala Kaumudi Online
Thursday, 22 October 2026 6.48 PM IST

ജെ.എസ്.എസ് സ്ഥാപക ദിനാചരണം

jss

പത്തനംതിട്ട : ജനാധിപത്യ സംരക്ഷണ സമിതി 31-ാമത് സ്ഥാപക ദിനാചരണം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി. സ്ഥാപക ദിനാചരണം സംസ്ഥാന സെക്രട്ടറി സീതത്തോട് മോഹനൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് ജോർജ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. അനീഷ് എബ്രഹാം, അനിരുദ്ധൻ വടശ്ശേരിക്കര, സുനിൽ ഡി റാന്നി, ഷാഹുൽഹമീർ, സുനിൽ ജോർജ് മാങ്കാല, പി എസ് ഇന്ദിര, അമ്പിളി ശശി അടൂർ, പ്രസുകുമാർ ആറന്മുള, രാമചന്ദ്രൻപിള്ള പി.ജി തിരുവല്ല, രവീന്ദ്രൻ ഇ.കെ ചിറ്റാർ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL