SignIn
Kerala Kaumudi Online
Thursday, 22 October 2026 5.49 PM IST

കുടുംബോത്സവം

dd

ഓമല്ലൂർ : സ്നേഹത്തിന്റെയും സമഭാവനയുടെയും സന്ദേശമാണ് വയൽ വാണിഭം എന്നും ഈ സംസ്കൃതി നാടിന്റെ നന്മ കാത്ത് സൂക്ഷിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും മുൻ ജില്ലാകളക്ടർ രാജു നാരായണസ്വാമി പറഞ്ഞു. പത്തനംതിട്ടയിൽ കളക്ടറായിരുന്ന കാലഘട്ടം എന്നും ഓർമ്മയിൽ തങ്ങിനിൽക്കുന്ന ഒരേടാണെന്നും കുടുംബോത്സവം 2025 ഉദ്ഘാടനം ചെയ്ത് അദേഹം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ അദ്ധ്യക്ഷത വഹിച്ചു. ബൈജു ഓമല്ലൂർ, അനിൽകുമാർ, സുരേഷ് ഓലിത്തുണ്ടിൽ, അഡ്വ.മനോജ് കുമാർ, സജയൻ ഓമല്ലൂർ, സ്മിത സുരേഷ്, ലിജോ ബേബി, സുബിൻ തോമസ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL