SignIn
Kerala Kaumudi Online
Thursday, 22 October 2026 9.03 PM IST

അപകടാവസ്ഥയിൽ വൈദ്യുതി പോസ്റ്റ്

1

ചിറ്റാർ: ചിറ്റാർ കാരികായം ലിറ്റിൽ എയ്ഞ്ചൽസ് സ്കൂളിന് സമീപം വൈദ്യുതി പോസ്റ്റ് അപകടാവസ്ഥയിൽ. സ്കൂൾ കുട്ടികൾ ഈ പോസ്റ്റിന് കീഴിലാണ് ബസ് കാത്തുനിൽക്കുന്നത്. ചെറിയൊരു കാറ്റ് അടിച്ചാൽ പോസ്റ്റ് നിലംപതിച്ചേക്കാം. ഇവിടെ റോഡിന്റെ അവസ്ഥയും വളരെ ദുഷ്കരമാണ്. കോൺക്രീറ്റ് ഇളകി മാറിയിരിക്കുന്നതും കല്ലുകൾ ഇളകിയതും അപകട ഭീഷണി ഉയർത്തുന്നു. അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL