
തണ്ണിത്തോട് : ആശാ - അങ്കണവാടി ജീവനക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് തണ്ണിത്തോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പഞ്ചായത്ത് പടിക്കൽ ധർണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ഹരികുമാർ പൂതങ്കര ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിജു മാത്യു അദ്ധ്യക്ഷതവഹിച്ചു. അജയൻ പിള്ള, സാമൂവൽ കിഴക്കേതിൽ, സോമരാജൻ, ജോൺ മാത്യു, ഷാജി കെ. സാമൂവൽ, സജി കളക്കാട്,ജോയിക്കുട്ടി, എൽ.എം, മത്തായി, അനിയൻ തകിടിയിൽ, പൊന്നച്ചൻ കടമ്പാട്ട്, കെ.എ.കുട്ടപ്പൻ, കെ.ആർ.ഉഷ, സൂസൻ കുഞ്ഞുമോൻ, പ്രീത.പി.എസ്, ശോഭ.സി.ഡി ,സുജ മാത്യു, അജിത സോമൻ, ബിൻസി തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |