
തിരുവല്ല : മാർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം കേന്ദ്ര കമ്മിറ്റിയുടെ ലഹരി വിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ജ എടുത്തു. സുവിശേഷക സംഘം പ്രസിഡന്റ് മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പാ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി റവറന്റ് പി.സി.ജെയിംസ് അദ്ധ്യക്ഷനായിരുന്നു. റവറന്റ് ജോ മാത്യു , കുരുവിള മാത്യൂസ് ഡോ.ഷിബു കെ.ഏബ്രഹാം , മാത്യു റ്റി ഏബ്രഹാം , ജീന ചെറിയാൻ ,വത്സ മാത്യു , തോമസ് റ്റി.ഐപ്പ്, മിനി റ്റി.അലക്സ്, മാത്യു ഫിലിപ്പ്, രാജൻ ജേക്കമ്പ് എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |