
കോഴഞ്ചേരി : ജനത സ്പോർട്സ് ക്ലബ്ബ് ആൻഡ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കോഴഞ്ചേരി ഗ്രാമപഞ്ചായത്തിന്റെയും ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും സഹകരണത്തിൽ കോഴഞ്ചേരി ഈസ്റ്റ് ജനതാ മിനി സ്റ്റേഡിയത്തിൽ വോളിബോൾ സമ്മർ കോച്ചിംഗ് ക്യാമ്പ് 11 മുതൽ 23 വരെ നടക്കും. 10 വയസിനും 17 വയസിനും ഇടയിൽ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ക്യാമ്പിൽ പങ്കെടുക്കാം. ക്യാമ്പ് രാവിലെ 6.30 ന് ആരംഭിക്കും. പങ്കെടുക്കുവാൻ താൽപര്യമുള്ള കുട്ടികൾ ഒന്നിന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. ഫോൺ : 9946120856, 7025003187.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |