SignIn
Kerala Kaumudi Online
Thursday, 22 October 2026 7.56 PM IST

കുഴൽക്കി​ണർ നശിപ്പിച്ചു

iii

അമ്മകണ്ടകര : ചേന്ദംപള്ളിൽ വടക്ക് കുഴൽക്കി​ണർ നശിപ്പിച്ചതായി പരാതി. കൊടും ജലക്ഷാമത്തി​ൽ പൊറുതി​മുട്ടി​യ പ്രദേശത്ത് കുടിവെള്ളത്തിന് ആശ്രയിക്കുന്ന കുഴൽ ക്കി​ണറാണ് നശിപ്പിക്കപ്പെട്ടത്. കിണർ നശിപ്പിച്ചവരെ കണ്ടെത്തി നി​യമ നടപടി​ സ്വീകരി​ക്കണമെന്ന് മണ്ഡലം കോൺഗ്രസ് പത്താം വാർഡ് കമ്മിറ്റി പൊലീസിൽ പരാതിപ്പെട്ടു. പത്താം വാർഡിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കണ്ടെത്തണമെന്നും പ്രദേശവാസി​കൾ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL