SignIn
Kerala Kaumudi Online
Thursday, 22 October 2026 6.50 PM IST

സ്കൂൾ വാർഷികം

ggg

അടൂർ : ഉദയഗിരി സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിലെ പൂയം ഉത്സവത്തിന്റെ ഭാഗമായി രണ്ടാംദിനത്തിൽ ക്ഷേത്രത്തിലെ പൂജാദികർമ്മങ്ങൾക്ക് പുറമെ ഉദയഗിരി പബ്ലിക്ക് സ്കൂളിന്റെ ഇരുപതാം വാർഷികവും നടന്നു. സ്കൂളിലെ മുൻ അദ്ധ്യാപികയും മലയാള സാഹിത്യ അക്കാദമി കലജ്യോതിസ് പുരസ്‌കാര ജേതാവും ഗാനരചയിതാവുമായ അശ്വതി എസ് അടൂരിനെ ആദരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. ക്ഷേത്രത്തിൽ രാവിലെ പതിവ് പൂജകൾക്ക് പുറമെ ശ്രീഭൂതബലി, ഭാഗവത പാരായണം , നവക പഞ്ചഗവ്യ കലശപൂജയും കലശാഭിഷേകത്തോട് കൂടി ഉച്ചപൂജയും നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL