SignIn
Kerala Kaumudi Online
Tuesday, 28 July 2026 2.38 AM IST

അവലോകനയോഗം

ch

ചെന്നീർക്കര: ചെന്നീർക്കര ഗ്രാമ പഞ്ചായത്തിൽ പൊതുജനാരോഗ്യ സമിതി അവലോകനയോഗം നടത്തി. പ്രസിഡന്റ് ജോർജ് തോമസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.ശശി അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. രാമചന്ദ്രൻ നായർ, എൽ മഞ്ജുഷ, നല്ലനിക്കുന്ന് എഫ്.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.രേണു സ്വാമി ദാസ് , ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.എം.ആർ.മിനി, ആയൂർവേദ മെഡിക്കൽ ഓഫീസർ ഡോ. രോഹിണി, ഹെൽത്ത് ഇൻസ്പെക്ടർ ദീപ ജേക്കബ്, ലിബിൻ കെ.ഐ, വിജിഗേഷ്, ജ്യോതി കൃഷ്ണൻ, ധന്യ എസ്. തുടങ്ങിയവർ പ്രസംഗിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL