
കോഴഞ്ചേരി : എസ്.എൻ.ഡി.പി യോഗം കോഴഞ്ചേരി യൂണിയനിലെ വടക്ക് പടിഞ്ഞാറൻ മേഖലാ സമ്മേളനങ്ങൾ യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു ഉദ്ഘാടനം ചെയ്തു. മേഖലാ കൺവീനറും യൂണിയൻ കൗൺസിലറുമായ രാജൻ കുഴിക്കാല അദ്ധ്യക്ഷതവഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് വിജയൻ കാക്കനാടൻ സംഘടനാ വിശദീകരണം നൽകി. യൂണിയൻ കൗൺസിലർമാരായ അഡ്വ.സോണി പി.ഭാസ്കർ, സുഗതൻ പൂവത്തൂർ, പ്രേംകുമാർ മുളമൂട്ടിൽ, സിനു എസ്.പണിക്കർ, സോജൻ സോമൻ, അഖിൽ ചെറുകോൽ, വിനീത അനിൽ, ബാംബി രവീന്ദ്രൻ, സി എൻ.ബാബുരാജൻ, കെ.എസ്.രാജേഷ് ശാന്തി, അശോകൻ പുല്ലാട് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |