
പത്തനംതിട്ട : എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയന്റെ നേതൃത്വത്തിൽ 86-ാം നമ്പർ പത്തനംതിട്ട ടൗൺ ശാഖയുടെ സഹകരണത്തോടെ നടന്ന ശ്രീനാരായണ ദാർശനിക പഠന ക്ലാസ് യൂണിയൻ പ്രസിഡന്റ് കെ പത്മകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലർ ജി.സോമനാഥൻ, മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ.സലീലനാഥ്, യൂണിയൻ പ്രസിഡന്റ് ഷീലാ രവി, സെക്രട്ടറി സരള പുരുഷോത്തമൻ, ടൗൺ ശാഖ പ്രസിഡന്റ് സിബി സുരേഷ് കുമാർ, സെക്രട്ടറി സോമരാജൻ, തേക്കുതോട് ശാഖ സെക്രട്ടറി രമണൻ, വനിത സംഘം പ്രസിഡന്റ് മണിയമ്മ കുട്ടപ്പൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |