
പത്തനംതിട്ട : ജില്ലയിലെ ആരോഗ്യ വകുപ്പിലെ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പർ 304/23) തസ്തികയിലേയ്ക്ക് 2024 നവംബർ 11 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിലുൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി മേയ് ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ രാവിലെ 9.30 / ഉച്ചയ്ക്ക് 12 ന് പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസിലും മേയ് ഏഴിന് ആലപ്പുഴ ജില്ലാ പി.എസ്.സി ഓഫീസിലും അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾക്ക് രേഖകളുമായി അനുവദിച്ചിരിക്കുന്ന കേന്ദ്രത്തിൽ യഥാസമയം ഹാജരാകണമെന്ന് ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു. ഫോൺ 0468 2222665.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |