SignIn
Kerala Kaumudi Online
Thursday, 22 October 2026 7.58 PM IST

പ്രശ്‌നോത്തരി ഇന്ന്

nava

പത്തനംതിട്ട : നവകേരളം കർമ പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷൻ സംസ്ഥാന തലത്തിൽ വിദ്യാകിരണം മിഷനുമായി ചേർന്ന് നടത്തുന്ന നീലക്കുറിഞ്ഞി ജൈവ വൈവിദ്യ പഠനോത്സവത്തിന്റെ ജില്ലാ ഉദ്ഘാടനവും ചിത്രപ്രദർശനവും പ്രശ്‌നോത്തരിയും ഇന്ന് രാവിലെ 9.30ന് കോഴഞ്ചേരി സർക്കാർ ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം നിർവഹിക്കും. സമാപന യോഗം ഉദ്ഘാടനവും വിജയികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ നടത്തും. ജില്ലയിലെ 11 വിദ്യാഭ്യാസ ഉപജില്ല കേന്ദ്രങ്ങളിലായി ഏഴ്, എട്ട്, ഒമ്പത് ക്ലാസുകളിൽ പഠിക്കുന്ന ഏകദേശം 400 കുട്ടികൾ ബ്ലോക്ക്തല പ്രശ്‌നോത്തരിയിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL