SignIn
Kerala Kaumudi Online
Thursday, 22 October 2026 6.49 PM IST

കോൺക്ലേവ് സംഘടിപ്പിച്ചു

forest-

കോന്നി : വനവികാസ ഏജൻസിയുടെ ആഭിമുഖ്യത്തിൽ വിവിധ കോളേജുകളുടെയും സന്നദ്ധസംഘടനകളുടെയും സഹകരണത്തോടെ മനുഷ്യവന്യജീവി സംഘർഷത്തെക്കുറിച്ച് കോൺക്ലേവ് സംഘടിപ്പിച്ചു. കോന്നി ഡി എഫ് ഒ ആയുഷ് കുമാർ കോറി ഉദ്ഘാടനം ചെയ്തു. കോന്നി റേഞ്ച് ഓഫീസർ ശശീന്ദ്രകുമാർ അദ്ധ്യക്ഷത വഹിച്ചു. എസ് എ എസ് എസ് എൻ ഡി പി യോഗം കോളേജ് കോന്നി, വി എൻ എൻ എസ് കോളേജ് കൊന്നപ്പാറ, മൗണ്ട് സിയോൺ കോളേജ് ഓഫ് എൻജി​നീയറിംഗ് കടമ്മനിട്ട, സെന്റ് തോമസ് കോളേജ് താവളപ്പാറ,എലിമുള്ളുംപ്ലാക്കൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എന്നി​വി​ടങ്ങളി​ലെ വി​ദ്യാർത്ഥി​കൾ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL