SignIn
Kerala Kaumudi Online
Thursday, 22 October 2026 10.10 PM IST

കാ​ട്ടു​പൂ​ച്ച​യെ വ​ന​പാ​ല​കർ പി​ടി​കൂ​ടി

kaatupoocha

തി​രു​വ​ല്ല: വീ​ടി​ന്റെ ഉ​ള്ളിൽ ക​ട​ന്ന കാ​ട്ടു​പൂ​ച്ച​യെ വ​ന​പാ​ല​കർ പി​ടി​കൂ​ടി. തി​രു​വ​ല്ല പു​ളി​ക്കീ​ഴ് അ​ന്ന​പ​റ​മ്പിൽ വാ​സു​ദേ​വ​ന്റെ വീ​ട്ടിൽ നിന്നാണ് കാ​ട്ടൂ​പൂ​ച്ച​യെ പി​ടി​കൂ​ടി​യ​ത്. സെ​ക്ഷൻ ഫോ​റ​സ്റ്റ് ഓ​ഫീസർ ജി​ജോ ജോർ​ജി​ന്റെ നേ​തൃ​ത്വ​ത്തിൽ ബീ​റ്റ് ഫോ​റ​സ്റ്റർ​മാ​രാ​യ മ​നീ​ഷ് മോൻ, അ​രുൺ കു​മാർ, ഫി​റോ​സ്​ഖാൻ എ​ന്നി​വർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL