SignIn
Kerala Kaumudi Online
Thursday, 22 October 2026 6.48 PM IST

വ്യാപാരി വ്യവസായി സമി​തി​

vypari

മൈ​ല​പ്ര ​ : കേ​ര​ള സം​സ്ഥാ​ന വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി മൈ​ല​പ്ര യൂ​ണി​റ്റി​ന്റെ നേ​തൃ​ത്വ​ത്തിൽ ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്​ക്ക​ര​ണ സെ​മി​നാ​റും മെ​റി​റ്റ് അ​വാർ​ഡ് വി​ത​ര​ണ​വും ന​ട​ത്തി.
മ​നോ​ജ് വ​ലി​യ​പ​റ​മ്പി​ലി​ന്റെ അ​ദ്ധ്യ​ക്ഷ​ത​യിൽ കൂ​ടി​യ യോ​ഗം കെ.യു.ജ​നീ​ഷ് കു​മാർ എം.എൽ എ ഉ​ദ്​ഘാ​ട​നം ചെ​യ്​തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റ് ര​ജ​നി ജോ​സ​ഫ്, വൈ​സ് പ്ര​സി​ഡന്റ് മാ​ത്യു വർ​ഗീ​സ്, വാർ​ഡ് മെ​മ്പർ കെ.എ​സ്.പ്ര​താ​പൻ, അ​ബ്ദുൾ​റ​ഹിം മാ​ക്കാർ, തോ​മ​സ് ഫി​ലി​പ്പ്, ഷാ​ജി മാ​ത്യു, ഷൈ​ജു തോ​മ​സ് എ​ന്നി​വർ പ്ര​സം​ഗി​ച്ചു. വി​മു​ക്തി മി​ഷൻ ജി​ല്ലാ ​ കോർ​ഡി​നേ​റ്റർ ജോ​സ് ക​ളി​ക്കൽ ല​ഹ​രിവി​രു​ദ്ധ സെ​മി​നാർ ന​യി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL