SignIn
Kerala Kaumudi Online
Thursday, 22 October 2026 6.51 PM IST

ദേശീയപതാക വിതരണം ചെയ്തു

flag

കോഴഞ്ചേരി : കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കോഴഞ്ചേരി സെന്റ് തോമസ് ഹൈസ്കൂൾ, ഗവൺമെന്റ് ഹൈസ്കൂൾ, സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ എന്നി​വി​ടങ്ങളി​ലെ

കുട്ടികൾക്ക് ദേശീയ പതാക വിതരണം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോമോൻ പുതുപ്പറമ്പിലിന്റെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലി ഫിലിപ്പ്, ദേശീയ പതാക കുട്ടികൾക്ക് നൽകി ഉദ്ഘാടനം നി​ർവഹി​ച്ചു. പഞ്ചായത്ത് അംഗങ്ങളായ സുനിത ഫിലിപ്പ്, റാണി കോശി, അനീഷ് ചക്കുങ്കൽ, സി വർഗീസ്, ചെറിയാൻ ഇഞ്ചക്കലോടി, ലിബു മലയിൽ, ലത ചെറിയാൻ, സത്യൻ നായർ, ബെഞ്ചമിൻ ഇടത്തറ, എബ്രഹാം അഴകാട്ടിൽ എന്നി​വർ നേതൃത്വം നൽകി​.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL