SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.56 AM IST

ഹിന്ദു ഏകതാ സമ്മേളനം

hindu

പത്തനംതിട്ട : ആർ.എസ്.എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് വൈകിട്ട് അഞ്ചിന് വള്ളിക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തിൽ ഹിന്ദുഏകതാ സമ്മളനം നടത്തും. ജില്ലാ ഗോസേവാ പ്രമുഖ് ജെ.ജയചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. സ്വാഗതസംഘം പ്രസിഡന്റ് എം.എ.വിശ്വനാഥൻ അദ്ധ്യക്ഷത വഹിക്കും. വാഴമുട്ടം നീലകണ്ഠ തീർത്ഥപാദാശ്രമം മഠാധിപതി സ്വാമ മുരുക ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തും. സ്വാഗതസംഘം ജനറൽ കൺവീനർ ഉണ്ണി കൈപ്പട്ടൂർ സ്വാഗതവും മുഖ്യ കാര്യദർശി ടി.എം.രവി കൃതജ്ഞതയും പറയും. സമ്മേളനത്തിന് മുന്നോടിയായി നാരായണീയ പാരായണം, സോപാന സംഗീതം, വഞ്ചിപ്പാട്ട് എന്നിവ നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL